Hivision Channel

പുന്നാട് കുഴുമ്പില്‍ അമ്പല കുളം നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം

ഇരിട്ടി:38 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന പുന്നാട് കുഴുമ്പില്‍ അമ്പല കുളം നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത നിര്‍വഹിച്ചു.പി പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ സുരേഷ്, നഗരസഭാ സെക്രട്ടറി രാകേഷ് പാലേരി വീട്ടില്‍, എന്‍ രാജന്‍, സി പി സുരേന്ദ്രന്‍, വി എം രാജേഷ്, കെ പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *