Hivision Channel

ഒഴിവ്

കണ്ണൂര്‍:കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ചോല- സുരക്ഷാ പദ്ധതിയില്‍ മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍ അസിസ്റ്റന്റ് കം അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. ബികോം ഡിഗ്രിയും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായിട്ടുള്ള ഏതെങ്കിലും പി.ജി യും കംപ്യുട്ടര്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ cholasuraksha@gmail.com എന്ന ഐഡിയിലേക്ക് ബയോഡാറ്റ 08-04-2024 നു വൈകിട്ട് 5 മണിക്ക് മുന്‍പായി മെയില്‍ ചെയേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744510930, 999504616 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *