കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്.അമേരിക്ക, കാനഡ, മെക്‌സിക്കോ ഉള്‍പ്പടെയുള്ള വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കാണാന്‍ കഴിയില്ല.
ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലര്‍ച്ചെ 2.22 വരെ നീണ്ടു നില്‍ക്കും. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂര്‍ണഗ്രഹണത്തിന്റെ ദൈര്‍ഘ്യം. മിനിറ്റ് 27 സെക്കന്റായിരിക്കും പൂര്‍ണഗ്രഹണത്തിന്റെ ദൈര്‍ഘ്യം.