Hivision Channel

പയ്യാവൂര്‍ തെരേസാഭവനില്‍ ഭക്ഷണ സാധനങ്ങളും,വസ്ത്രങ്ങളും വിതരണം ചെയ്തു

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍ ലേഡീസ് നൈറ്റിന്റെ ഭാഗമായി പയ്യാവൂര്‍ തെരേസാഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍, സാനിറ്റേഷന് ആവശ്യമായവസ്തുക്കള്‍ എന്നിവ വിതരണം ചെയ്തു.ലയണ്‍ ലേഡി ഫോറം ജില്ല പ്രസിഡണ്ട് സിതാര സനല്‍ അന്തേവാസികള്‍ക്ക് കൈമാറി. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് മിലന്‍, മുന്‍ ഡിസ്റ്റിക് ഗവര്‍ണര്‍ ഡോക്ടര്‍ ഒ വി സനല്‍, ലയണ്‍ ലേഡീസ് ഫോറം പ്രസിഡണ്ട് രമ്യ വിജേഷ്, സെക്രട്ടറി നീമ സജിന്‍,കെ സുരേഷ് ബാബു, ഡോ മാത്യു കുര്യന്‍, സതീശന്‍ വി പി, വിജേഷ് ഒ, ജോസഫ് വര്‍ഗീസ്, ജോളി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *