Hivision Channel

ലോക്സഭാ തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് പുരോഗമിക്കുന്നു;ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.സംസ്ഥാനത്ത് 8.52 ശതമാനമാണ് പോളിങ്.

.വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.വോട്ടെടുപ്പ് സമാധാന പൂര്‍ണമാക്കാന്‍ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്ന ബാധിത ബൂത്തുകളില്‍ രണ്ടു മുഴുവന്‍ സമയ ക്യാമറകളും, മറ്റിടങ്ങളില്‍ ഒന്നും വീതം ഉണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *