Hivision Channel

രാജവെമ്പാലയെ പിടികൂടി

ഇരിട്ടി:രാജവെമ്പാലയെ പിടികൂടി.ആറളം ഫാം ബ്ലോക്ക് ഏഴില്‍ താമസിക്കുന്ന ശ്രീധരന്റെ വീടിന് സമീപത്ത് നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. വനംവകുപ്പ് ജീവനക്കാരന്‍ ഫൈസല്‍ വിളക്കോടും മിറാജ് പേരാവൂരും ചേര്‍ന്നാണ് പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *