Hivision Channel

നടി കനകലതയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച നടി കനകലതയുടെ സംസ്‌കാരം ഇന്ന്.രാവിലെ 11 മണിയോടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.

പാര്‍ക്കിന്‍സണ്‍ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് കനകലത അന്തരിച്ചത്. സിനിമാരംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയായിരുന്ന കനകലതയുടെ അവസാന ചിത്രം പൂക്കാലമാണ്.

350 ഓളം സിനിമയില്‍ വേഷമിട്ടു. കിരീടം, ചെങ്കോല്‍, കൗരവര്‍, പൊന്തന്‍മാട , അനിയത്തി പ്രാവ് തുടങ്ങിയവ ശ്രദ്ദേയ ചിത്രങ്ങള്‍.

Leave a Comment

Your email address will not be published. Required fields are marked *