Hivision Channel

സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിക്കാന്‍ സംയുക്ത സമരസമിതി

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും ബഹിഷ്‌കരിക്കാന്‍ ഡ്രൈവിംഗ് സ്‌കൂള്‍ സംയുക്ത സമരസമിതി. ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ടെസ്റ്റ് തടയും. സിഐടിയു ടെസ്റ്റ് ബഹിഷകരണത്തില്‍ നിന്ന് താത്കാലികമായി പിന്മാറിയെങ്കിലും പരിഷ്‌കരണം അംഗീകരിക്കില്ല എന്ന് അറിയിച്ചു. 23ന് ഗതാഗത മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ പ്രത്യക്ഷ സമരം തുടരും.

Leave a Comment

Your email address will not be published. Required fields are marked *