Hivision Channel

പാലപ്പുഴ കൂടലാട് ശിവവിഷ്ണു ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി തുറന്ന് മോഷണം

കാക്കയങ്ങാട്:പാലപ്പുഴ കൂടലാട് ശിവവിഷ്ണു ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി തുറന്ന് മോഷണം.വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.ശനിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിലെത്തിയ മാതൃസമിതി അംഗങ്ങളാണ് ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം അപഹരിച്ചതായി കണ്ടത്.ക്ഷേത്രം ഭരണസമിതിയുടെ പരാതിയില്‍ മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *