Hivision Channel

മെമ്പർ റോഡിൽ മാലിന്യം തള്ളിയ സംഭവം; എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ഹൈക്കോടതി

പൊ​തു​വ​ഴി​യി​ൽ മാ​ലി​ന്യ​മു​പേ​ക്ഷി​ച്ച പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. എ​റ​ണാ​കു​ളം മ‌​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പി.​പി. സു​ധാ​ക​ര​ൻ പൊ​തു​വ​ഴി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ബ്ര​ഹ്മ​പു​രം കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് മെ​മ്പ​ർ​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ച്ച​ത്.

വ​ഴി​യ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ മെ​മ്പ​ർ​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു. അ​ടു​ത്ത സി​റ്റിം​ഗി​ൽ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. വ​ഴി​യ​രു​കി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ മെ​മ്പ​ർ പി​ഴ​യൊ​ടു​ക്കി​യി​രു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *