Hivision Channel

മലപ്പുറം വഴിക്കടവില്‍ ഒരാള്‍ക്ക് എച്ച്‌വണ്‍എന്‍വണ്‍ സ്ഥിരീകരിച്ചു

മലപ്പുറം വഴിക്കടവില്‍ ഒരാള്‍ക്ക് എച്ച്‌വണ്‍എന്‍വണ്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിദഗ്ദ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *