കേളകം:എം ജി എം ശാലോം സെക്കന്‍ഡറി സ്കൂളില്‍ വാര്‍ഷിക പി.ടി.എ ജനറല്‍ ബോഡി യോഗവും, മാതാപിതാക്കള്‍ക്ക് ലഹരി വിമുക്ത ക്ലാസും സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡണ്ട് പ്രവീണ്‍ ജോണ്‍ അധ്യക്ഷത വഹിച്ചു.പേരാവൂര്‍ എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ ബാബുമോന് ഫ്രാന്‍സിസ് ക്ലാസെടുത്തു.സ്കൂള്‍ മാനേജര്‍ ഫാ. സാജു വര്‍ഗീസ്സ് ,സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി. വി ജോണി,സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. എല്‍ദോ എ.കെ,ആസിയ തമീം എന്നിവര്‍ സംസാരിച്ചു