Hivision Channel

പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ പാദസരം ഉടമസ്ഥയ്ക്ക് തിരികെ നല്‍കി

പേരാവൂര്‍:പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ പാദസരം ഉടമസ്ഥയ്ക്ക് തിരികെ നല്‍കി ആശുപത്രി അധികൃതര്‍.മണത്തണ സ്വദേശിനി വിദ്യക്ക് ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടിന്റുജിമ്മി പാദസരം കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *