കേളകം:ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പില്‍ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.ഡോ. പ്രിയങ്ക, പിഎച്ച് എന്‍ സീന ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിനു, ഹാഷിം, ഫാര്മിസ്റ്റിറ്റ് അബ്ദുസമദ്, സ്റ്റാഫ് നേഴ്സ് കവിത, ആശ വര്‍ക്കര്‍മാരായ സൗമ്യ, റീജ എന്നിവര്‍ നേതൃത്വം നല്കി