നീറ്റ് പിജി ഫലം ഉടന്‍ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. രജിസ്‌ട്രേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ഫലം അറിയാം.ഓഗസ്റ്റ് 11 2024നാണ് നീറ്റ് പി.ജി പരീക്ഷകള്‍ നടന്നത്. 2,28,540 പേര്‍ പരീക്ഷയെഴുതി. 170 നഗരങ്ങളിലായി 416 സെന്ററുകളിലാണ് പരീക്ഷ നടന്നത്.പരീക്ഷ ബോര്‍ഡ് ഉടന്‍തന്നെ പ്രൊവിഷണല്‍ ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതായിരിക്കും.
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം-https://nbe.edu.in/
Content Highlights: NEET PG 2024 Results To Be Out