ഇരിട്ടി:ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പടിയൂര്‍ ദാമോദരന്‍ മാസ്റ്റര്‍ മൂന്നാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി പുന്നാട് ടൗണില്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.വി.എം.രാജേഷ് അധ്യക്ഷത വഹിച്ചു.അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി.ഡിസിസി സെക്രട്ടറി പി.കെ. ജനാര്ദനന്, പി.എ.നസീര്‍, സി.കെ.ശശിധരന്, ഷാനിദ് പുന്നാട്, സനില്‍ നടുവനാട്, അബ്ദുള്‍ റഷീദ്, ടി.കെ, എന്‍. നാരായണന് മാസ്റ്റര്‍, കെ.സി. നാരായണന്,റാഷിദ് പുന്നാട്, സി.കെ. അര്ജുന്, ആര്.കെ സുനില്‍കുമാര്‍,എന്‍. നാരായണന് എന്നിവര്‍ സംസാരിച്ചു.