Hivision Channel

ഡിജിറ്റല്‍ അറസ്റ്റടക്കം സൈബര്‍ തട്ടിപ്പില്‍ രാജ്യവ്യാപകമായി പരിശോധന

ഡിജിറ്റല്‍ അറസ്റ്റടക്കം സൈബര്‍ തട്ടിപ്പില്‍ രാജ്യവ്യാപകമായി 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ.32 ഇടങ്ങളില്‍ നടന്ന പരിശോധനക്ക് പിന്നാലെയാണ് സിബിഐ നടപടി എടുത്തിരിക്കുന്നത്. പൂനെ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കൊല്‍ക്കത്തയില്‍ നിന്ന് എട്ടുപേരാണ് പിടിയിലായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *