Hivision Channel

എന്‍.സനോജ് സിപിഐഎം മുഴക്കുന്ന് ലോക്കല്‍ സെക്രട്ടറി

കാക്കയങ്ങാട്:സിപിഐഎം മുഴക്കുന്ന് ലോക്കല്‍ സെക്രട്ടറിയായി എന്‍.സനോജിനെ തിരഞ്ഞെടുത്തു.ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിലാണ് എന്‍. സനോജിനെ ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 13 അംഗ ലോക്കല്‍ കമ്മിറ്റിയെയും സമ്മേളനത്തില്‍ തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *