Hivision Channel

ഒക്ടോബര്‍ 19 കേരള പ്രവാസി സംഘം സ്ഥാപകദിനാചരണം

ഇരിട്ടി: ഇരിട്ടി ഏരിയ തല കേരള പ്രവാസി സംഘം സ്ഥാപക ദിനാചരണം ഏരിയ പ്രസിഡന്റ് തോമസ് ജോസഫിന്റെ അധ്യക്ഷതയില്‍ നടന്നു.കേരള പ്രവാസി സംഘം ജില്ല വൈസ് പ്രസിഡന്റ് പ്രശാന്ത് എടക്കാനം പതാക ഉയര്‍ത്തി.ഏരിയ സെക്രട്ടറി ധനേഷ് കെ സ്വാഗതം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *