സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. 59,000ത്തിനരികെയാണ് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 58,720 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.