Hivision Channel

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് കൊടുക്കും; മകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി

അന്തരിച്ച സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. മകള്‍ ആശാ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.മൃതദേഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം സംസ്‌കാരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു മകള്‍ ആശ ലോറന്‍സിന്റെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *