Hivision Channel

അശ്വിനി കുമാര്‍ വധക്കേസ് മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും

അശ്വിനി കുമാര്‍ വധക്കേസ് മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും.തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിലെ 13 പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു

Leave a Comment

Your email address will not be published. Required fields are marked *