![](https://hivisionchannel.in/wp-content/uploads/2025/01/WhatsApp-Image-2025-01-30-at-1.50.56-PM-1024x461.jpeg)
ഇരിട്ടി:ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് സി കെ ശശിധരന്റെ അധ്യക്ഷതയില്‍ അഡ്വ:സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഡിസിസി സെക്രട്ടറി പി കെ ജനാര്‍ദ്ദനന്‍,ബ്ലോക്ക് പ്രസിഡണ്ട് പി എ നസീര്‍,നേതാക്കളായ ഇബ്രാഹിം കെ,സനില്‍ നടുവനാട്,കെ ബാലകൃഷ്ണന്‍,ആര്‍ കെ മോഹന്‍ദാസ്,ടി കെ റാഷിദ്,സി കെ അര്‍ജുന്‍,ആര്‍ കെ സുനില്‍കുമാര്‍,ജിജോയ് മാത്യു,ലൈല, ഷജില്‍, ജയന്‍, ഷാജി വി, അബ്ദുല്‍ അസീസ്,ഹനീഷ് ,എം വി അശ്വന്ത്, വിനീത് പി കെ തുടങ്ങിയവര്‍ സംസാരിച്ചു.