
തില്ലങ്കേരി:കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തില്ലങ്കേരി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം തില്ലങ്കേരി വയോജന കേന്ദ്രത്തില്‍ നടന്നു.കെ എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.കെ പി .ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പത്മനാഭന്‍ ,സദാനന്ദന്‍ മാസ്റ്റര്‍ ,രമേശന്‍ മാസ്റ്റര്‍,നാരായണന്‍ മാസ്റ്റര്‍ ,ഗോവിന്ദന്‍,ഇ വി രാജന്‍, കെ ലക്ഷമണന്‍ എന്നിവര്‍ സംസാരിച്ചു.