
പേരാവൂര്‍:സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പേരാവൂര്‍ ലീജിയന്റെ 2024-25 വര്‍ഷത്തെ ക്രിസ്മസ്,ന്യൂ ഇയര്‍ ഫാമിലി മീറ്റും പ്രസിഡന്റ് വിസിറ്റും ,എം ടി വാസുദേസന്‍ നായര്‍,പി ജയചന്ദ്രന്‍ അനുസ്മരണവും ഫെബ്രുവരി 18 ന് ചൊവ്വാഴ്ച പൈകുന്നേരം 5 മണിക്ക് പേരാവൂര്‍ കെ കെ പ്ലാസയില്‍ നടക്കും.