Hivision Channel

ഈരായിക്കൊല്ലി ജ്ഞാനോദയ ഗ്രന്ഥാലയം തണ്ണീര്‍പന്തല്‍ ആരംഭിച്ചു

ഈരായിക്കൊല്ലി:ഈരായിക്കൊല്ലി ജ്ഞാനോദയ ഗ്രന്ഥാലയത്തിന്റെ തണ്ണീര്‍പന്തല്‍ സെക്രട്ടറി എം രാജന്റെ അധ്യക്ഷതയില്‍ വായനശാല പ്രസിഡന്റ് അഡ്വ : സി കുഞ്ഞന്തന്‍ ഉദ്ഘാടനം നിര്‍വഹിച്ചു എം വിജേഷ്,ഷംന സുധിഷ് എന്നിവര്‍ സംബന്ധിച്ചു.പറവകള്‍ക്ക് തണ്ണീര്‍കുടവും ഒരുക്കി.

Leave a Comment

Your email address will not be published. Required fields are marked *