Hivision Channel

മഴയില്‍ നമ്പ്യോട് -ട്രാന്‍സ്ഫോര്‍മര്‍ റോഡ് തകര്‍ന്നു

നമ്പ്യോട്: മഴയില്‍ നമ്പ്യോട് -ട്രാന്‍സ്ഫോര്‍മര്‍ റോഡ് തകര്‍ന്നു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് റോഡ് തകര്‍ന്നത്. എം.എല്‍.എ അഡ്വ സണ്ണി ജോസഫ് സ്ഥലം സന്ദര്‍ശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *