Hivision Channel

തളിപ്പറമ്പില്‍ എംഡിഎംഎയുമായി 2 പേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്:തളിപ്പറമ്പില്‍ എംഡിഎംഎയുമായി 2 പേര്‍ അറസ്റ്റില്‍.കരിമ്പത്തെ അള്ളാംകുളം ഷരീഫ മന്‍സിലില്‍ കൂട്ടുക്കന്‍ മുജീബ്,തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ പി മുഹമ്മദ് മുഫാസ്എന്നിവരെയാണ് എസ് ഐ കെ വി സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്.തളിപ്പറമ്പ ഗവ: ആശുപത്രിക്ക് സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായത്.2.621 ഗ്രാം എംഡിഎംഎയും പ്രതികള്‍ സഞ്ചരിച്ച വാഹനവും മൂന്ന് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *