Hivision Channel

പ്രേരക് പി പ്രസന്നക്ക് യാത്രയയപ്പ് നല്‍കി

പേരാവൂര്‍:പേരാവൂര്‍ ബ്ലോക്ക് മാലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രേരക് പി പ്രസന്നക്ക് യാത്രയയപ്പ് നല്‍കി.പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി ആര്‍ സജീവന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ ഷാജു ജോണ്‍ മുഖ്യാതിഥിയായി. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ ശ്രീജന്‍, നോഡല്‍ പ്രേരക് റീത,രാധിക എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *