പേരാവൂര്‍:പേരാവൂര്‍ ചെവിടിക്കുന്നില്‍കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.മുന്നില്‍ പോവുകയായിരുന്ന കാറിന് പിറകില്‍ ഓട്ടോയിടിച്ചാണ് അപകടം.കാറില്‍ ഇടിച്ച ഓട്ടോ മറിഞ്ഞെങ്കിലും ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.