
ഇരിട്ടി:ഇതര സംസ്ഥാന തൊഴിലാളി ജോലിക്കിടയില്‍ മതില്‍ ഇടിഞ്ഞു വീണ് മരിച്ചു.ബീഹാര്‍ ബസന്തപുര്‍ സ്വദേശി ഖാലിഖ് (30 ) ആണ് കഴിഞ്ഞ ദിവസം കീഴ്പ്പള്ളി പുതിയങ്ങാടിയില്‍ സെപ്റ്റിക് ടാങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ മതില്‍ ഇടിഞ്ഞുവീണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃദതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.














