കാക്കയങ്ങാടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തളിപ്പറമ്പ് സ്വദേശിയുടെയും പുന്നാട് സ്വദേശിയുടെയും കാറുകളാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.