കൊട്ടിയൂര്‍: എസ്.എന്‍.ഡി.പി ശാഖയോഗത്തിന് കീഴിലുള്ള പന്നിയാംമല പടിഞ്ഞാറ് കുമാരാനാശന്‍ കുടുംബ പൊതുയോഗവും ഓണ ഫണ്ട് വിതരണവും അരി വിതരണവും സംഘടിപ്പിച്ചു. പി.തങ്കപ്പന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രത്‌നാകരന്‍, ബിന്ദു, സി.കെ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. 7 അംഗ പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.