കാക്കയങ്ങാടില്‍ ബേക്ക് ദ പാരീസ് ലൈവ് ബേക്കറി കഫേ കേക്ക് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. അബ്ദുള്‍ റസാക്ക് ദാരിമി ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ കാക്കയങ്ങാട് യൂണിറ്റ് പ്രസിഡണ്ട് ടി എഫ് സെബാസ്റ്റ്യന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സക്കരിയ ഹാജി, കെ.ടി ടോമി,ഇ സിനോജ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.