കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണം പിടികൂടി. 50 ലക്ഷത്തോളം മൂല്യം വരുന്ന ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശി എം.വി.ഹുസൈന്‍ അറസ്റ്റിലായി. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് സ്വര്‍ണ്ണം പിടികൂടിയത്.