കേളകം: യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരം നടത്തി. പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ അമ്പതിലധികം കുട്ടികള്‍ പങ്കെടുത്തു.