Hivision Channel

സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 1,04, 800 രൂപയിലെത്തി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. രാവിലത്തെ വിലയില്‍ നിന്ന് ഗ്രാമിന് 235 രൂപ വര്‍ധിച്ച് ഗ്രാമിന് 13,100 രൂപയായി. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1880 രൂപയാണ് മണിക്കൂറുകള്‍ക്കകം വര്‍ധിച്ചിരിക്കുന്നത്. ഇതോടെ, പവന് 1,04, 800 രൂപയിലെത്തി ഇപ്പോഴത്തെ സ്വര്‍ണ വില.

Leave a Comment

Your email address will not be published. Required fields are marked *