Hivision Channel

മില്‍മ പാല്‍ വില 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ചേര്‍ന്ന മില്‍മ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ വര്‍ധനവിനായി തീരുമാനമെടുത്തിരുന്നുവെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണിമണി പറഞ്ഞു. മുഖ്യമന്ത്രിയെ വര്‍ധനവിന്റെ കാര്യം അറിയിച്ചു.3.35 രൂപ കര്‍ഷകന് ലഭിക്കുന്ന രീതിയിലാണ് വില വര്‍ധനവെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. ജൂണ്‍ 1 മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും.

Leave a Comment

Your email address will not be published. Required fields are marked *