Hivision Channel

മഴക്കാലപൂര്‍വ്വ ദുരന്ത നിവാരണ സമിതി യോഗം

പായം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു. പായം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസി പി എന്‍,ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത രജിത്ത്, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, സെക്രട്ടറി നിതിന്‍ സുധാകരന്‍ , വില്ലേജ് ഓഫീസര്‍മാരായ പ്രമോദ്,ശുഭ, കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോസഫ്, പോലീസ് ഓഫീസര്‍ മൈക്കിള്‍, ഭരണസമിതി അംഗങ്ങളായ ടോം മാത്യു, ബാബു കാറ്റാടി, ആന്റോ, ഷൈബു എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *