പേരാവൂര്‍: ഇരിട്ടി സബ്ജില്ല സ്‌കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.