പേരാവൂര്‍: മൗണ്ട് കാര്‍മ്മല്‍ ആശ്രമത്തില്‍ മോഷണം. ആശ്രമത്തിന്റെ കവാടത്തിന് സമീപത്തെ ഗ്രോട്ടോയുടെ നേര്‍ച്ചപ്പെട്ടി കുത്തിതുറന്നാണ് മോഷണം നടത്തിയത്. പേരാവൂര്‍ സി.ഐ.എം.എന്‍ ബിജോയിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.