കൊട്ടിയൂര്‍: എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കെ.സി.വൈ.എം കൊട്ടിയൂര്‍ യൂണിറ്റ് അംഗങ്ങള്‍ മന്ദംചേരി കോളനിയില്‍ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു. കൊട്ടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍ പ്രതിരോധ ഗുളിക വിതരണം ചെയ്തു.