Hivision Channel

മാലിന്യങ്ങള്‍ നീക്കം ചെയ്തു

തൊണ്ടിയില്‍: ആരോസ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.ക്ലബ് സെക്രട്ടറി രാജീവന്‍ മാക്കുറ്റി,പ്രസിഡന്റ് ഷിബു,ട്രഷറര്‍ രമ്യ രഞ്ചിത്ത്, ഷിജു, മറ്റ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

Leave a Comment

Your email address will not be published. Required fields are marked *