Hivision Channel

ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനം നടത്തി

ആറളം: പരിമിതികള്‍ക്കിടയിലും പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിത്തീര്‍ത്ത് ജില്ലാ, ഉപജില്ലാ കലാ, കായിക, ശാസ്ത്ര കലോത്സവങ്ങളില്‍ ശ്രദ്ധയമായ നേട്ടങ്ങള്‍ കൈവരിച്ച ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനം നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.തിലകന്‍, പ്രിന്‍സിപ്പാള്‍ സുനില്‍ കരിയാടന്‍, സീനിയര്‍ അസിസ്റ്റന്റ് ഒ.പി. സോജന്‍,പി.ടി.എ പ്രസിഡണ്ട് എം.സി വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *