Hivision Channel

മീത്തലെ പുന്നാട് യു.പി സ്‌കൂള്‍ വിജയോത്സവും നന്മയുള്ള നാലാം തരം ക്ലാസിന്റെ ഉദ്ഘാടനവും

ഇരിട്ടി: മീത്തലെ പുന്നാട് യു.പി.സ്‌കൂള്‍ വിജയോത്സവും, നന്മയുള്ള നാലാം തരം ക്ലാസിന്റെ ഉദ്ഘാടനവും നടന്നു. വിവിധ മേഖലയിലെ പ്രതിഭകളെ അനുമോദിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ അനിത അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.കെ.അനിത, പി.ടി.എ.പ്രസിഡണ്ട് പി.വി കൃഷ്ണകുമാര്‍, പി.പി. സദാനന്ദന്‍, പി.പി. രൂപ, ദേവിക എം, സെക്രട്ടറി എം.കെ. വിജീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *