Hivision Channel

എയ്ഡ്‌സ് ദിനാചരണം നടത്തി

കുന്നോത്ത്: ഇഎംഎസ് മെമ്മോറിയല്‍ കോളേജ് അപ്ലൈഡ് സയന്‍സ്, ഇരിട്ടി റെഡ് റിബണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനാചരണം നടത്തി. ബോധവല്‍ക്കരണ ക്ലാസും പ്രതിജ്ഞയും നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അജിത വി. അധ്യക്ഷതയില്‍ വള്ളിത്തോട് പി എച്ച് സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്ള പി ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എം അനന്തു, വള്ളിത്തോട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍അന്‍വര്‍ കെ സി,സിദ്ധാര്‍ഥ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *