ഓണാഘോഷ പരിപാടിയും വിജയികളായവര്‍ക്കുള്ള അനുമോദന ചടങ്ങും

ഇരിട്ടി: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 1995 എസ്.എസ്.എല്‍.സി ബാച്ചിന്റെ ഓണാഘോഷ പരിപാടിയും വിജയികളായവര്‍ക്കുള്ള അനുമോദന ചടങ്ങും എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ജിജീഷ് മാടത്തില്‍ അധ്യക്ഷത വഹിച്ചു. സജീവന് പാറക്കണ്ടി, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഷീദ്, പി രഘു, ശ്രീശന് പയഞ്ചേരി, ഷൈജു വി, രാജേഷ് കീഴൂര്‍, രാജേഷ് എടക്കാനം, വിജിത്ര, പ്രിയ എന്നിവര്‍ സംസാരിച്ചു.
ഓണാഘോഷ പരിപാടിയും വിജയികളായവര്‍ക്കുള്ള അനുമോദന ചടങ്ങും Read More »











