വനത്തില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് കൂറ്റന്‍ പാറക്കല്ലുകളും മറ്റും വന്നടിഞ്ഞ് ഗതാഗതം തടസപ്പെട്ട നെടുംപൊയില്‍-മാനന്തവാടി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. 29-ാം മൈലിലും, 26-ാം മൈലിലുമായിരുന്നു കൂറ്റന്‍ പാറകള്‍ ഉള്‍പ്പെടെ ഒഴുകിയെത്തി ഗതാഗതം തടസപ്പെട്ടത്.