Hivision Channel

ത്രിദിന ശില്പശാല

പടിയൂര്‍: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിക്കൂര്‍ ബി.ആര്‍.സി മുഖാന്തിരം നടപ്പിലാക്കുന്ന ക്രാഫ്റ്റ് 2023 പദ്ധതിയുടെ ഭാഗമായുള്ള ത്രിദിന ശില്പശാല പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.കെ.സി സിബി അധ്യക്ഷനായി. പ്രധാനാധ്യാപിക എം. നിര്‍മ്മല, ബി.ആര്‍.സി. കോ-ഓഡിനേറ്റര്‍ ജീന, ഉണ്ണികൃഷ്ണന്‍, മദര്‍ പി.ടി.എ. പ്രസിഡണ്ട് രാജി ബിജീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *