Hivision Channel

തൊണ്ടിയില്‍ റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

തൊണ്ടിയില്‍: റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.ഡപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ചന്ദ്രന്‍ കര്‍ത്ത ഉദ്ഘാടനം ചെയ്തു. ജോസ് വാകാനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബാബു കെ വി,മാത്യു എടത്താഴെ,സിബി മാത്യു, ജോസഫ് കോക്കാട്ട്, രാജപ്പന്‍ മാസ്റ്റര്‍, സാജു വാത്യാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *